
അരിക്കുഴ: ആശാരിമാട്ടേൽ (പടിഞ്ഞാറെ പാലക്കാട്ട് ) സത്യദാസ് (75-റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ : പരേതയായ ബീന രാമപുരം പുളിഞ്ചോട്ടിൽ കുടുംബാംഗം. മക്കൾ : വിശാഖ്.എസ്, വിഷ്ണു.എസ്. മരുമക്കൾ: കാർത്തിക, രാജലക്ഷ്മി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |