ചാക്കോ

Saturday 30 May 2026 9:24 PM IST
ചാക്കോ

രാജാക്കാട്: മുല്ലക്കാനം പുളിവേലിൽ ചാക്കോ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എൻ.ആർ സിറ്റി സെന്റ്‌ മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: മേരി ഉഴവൂർ മുളയ്ക്കൽ കുടുംബാംഗം. മക്കൾ: ബിനു, ബിജി, മിനി, ബിൻസി. മരുമക്കൾ: ജൂബി ചാമക്കാലായിൽ തോപ്രാംകുടി, സിബി കുടുംബക്കുഴി ബൈസൺ വാലി, ഷെജി കവുങ്ങുംപാറയിൽ പടമുഖം, ബെന്നി തെങ്ങനാട്ട് മുല്ലക്കാനം.