ജയശീലി
Saturday 30 May 2026 9:31 PM IST
പാമ്പനാർ: മുളമൂട്ടിൽ പീറ്റർ സേവ്യറിന്റെ ഭാര്യ ജയശീലി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് പാമ്പനാർ തിരുഹൃദയപള്ളി സെമിത്തേരിയിൽ. മക്കൾ: കാതറിൻ, പ്രഭ, നിത്യ, ജനീറ്റ. മരുമക്കൾ: ബനഡിക്ട്, ശോഭിത് രാജ്, ഹർബർറ്റ്, സിജു (കോൺട്രാക്ടർ, പാമ്പനാർ).