ജോസഫ് ജോസഫ്
Saturday 30 May 2026 9:55 PM IST
തഴുവംകുന്ന്: മഞ്ചിയിൽ ജോസഫ് ജോസഫ് (ഔസേപ്പച്ചൻ- 71) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വീട്ടിൽ ആരംഭിച്ച് തഴുവംകുന്ന് സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: മോളി തഴുവംകുന്ന് അറയ്ക്കൽ കുടുംബാംഗം. മക്കൾ: അബു ജെയ്സൺ, ട്രീസൺ ജോസഫ്, അമൽ എം. ജോസ്. മരുമക്കൾ: ജെയ്സൺ, ലിയ ട്രീസൺ, സോണിയ അമൽ.