എസ്.സേതുനാഥ്
Saturday 30 May 2026 11:11 PM IST
മൺറോത്തുരുത്ത്: വില്ലിമംഗലം ചേമ്പും കണ്ടത്തിൽ പരേതനായ ശ്രീധരൻ- ജാനമ്മ ദമ്പതികളുടെ മകൻ എസ്.സേതുനാഥ് (67, ഡി.സി.സി മുൻ മെമ്പറും നിലവിൽ യു.ഡി.എഫ് ചെയർമാനും) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: വി.സുശീല. മക്കൾ: ജിജു, ലിത്തു. മരുമക്കൾ: മഹേശ്വരി, പൊന്നു. സഞ്ചയനം 4ന് രാവിലെ 7ന്.