എൽ.സ​ര​സ്വതി

Saturday 30 May 2026 11:15 PM IST

കൊല്ലം: ഉളിയക്കോവിൽ വൈദ്യശാല നഗർ 143 ചിറയിൽ വട​ക്കതിൽ വീട്ടിൽ എസ്.ബാ​ബു​വിന്റെ (പത്രം ഏ​ജന്റ്) ഭാര്യ എൽ.സ​ര​സ്വതി (64) നി​ര്യാ​ത​യായി. സംസ്​കാരം ഇ​ന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാന​ത്തിൽ. മക്കൾ: എസ്.സൂ​ര്യ, എസ്.വി​നി​ത. മരുമക്കൾ: മഹേഷ്, രാജേഷ്.