കെ.ക​മ​ലാ​ക്ഷി​അമ്മ

Saturday 30 May 2026 11:15 PM IST

എഴു​കോൺ: ഇ​രു​മ്പ​ന​ങ്ങാ​ട് പ്ലാ​വി​ള മേ​ലതിൽ വീട്ടിൽ പ​രേ​തനായ ഗോ​പാ​ല​പി​ള്ള​യു​ടെ ഭാര്യ കെ.ക​മ​ലാ​ക്ഷി​അ​മ്മ (96) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ വൈ​കിട്ട് 6ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ഗോമ​തി അ​മ്മ, ല​ക്ഷ്​മിക്കു​ട്ടി അ​മ്മ, സ​രസ​മ്മ, ജ​ഗദ​മ്മ, കൃ​ഷ്​ണൻ കുട്ടി, രാ​മ​ചന്ദ്രൻ പി​ള്ള, രവീന്ദ്രൻ പിള്ള, സു​രേ​ഷ് ബാബു, അ​ജ​യ​കു​മാർ. മ​രു​മക്കൾ: ജ​യ​ല​ക്ഷ്മി, സ​ര​സ്വതി, പ്ര​സ​ന്ന​കു​മാ​രി, അ​മ്പി​ളി​ദേവി, സു​മാ​കു​മാരി, പ​രേ​ത​രാ​യ തങ്ക​പ്പൻ പി​ള്ള, ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള, വാ​സു​ദേ​വൻ പി​ള്ള, ശ​ശിധ​രൻ പി​ള്ള. സ​ഞ്ചയ​നം 7ന് രാ​വിലെ 8ന്.