ഐര ഫരിയ

Sunday 31 May 2026 4:04 PM IST

ക്ലാപ്പന: ക്ലാപ്പന വടക്ക് പട്ടശേരി കളത്തിൽ പരേതനായ തോമസ് ഫരിയയുടെ ഭാര്യ ഐര ഫരിയ (98) നിര്യാതയായി. മക്കൾ: പരേതനായ ജോൺ ഫരിയ, മാർട്ടിൻ, പരേതനായ ജോയി, ക്ലീറ്റസ്, സ്റ്റാൻലി ഫരിയ, ആൻഡ്രൂസ് ഫരിയ. മരുമക്കൾ: ജയ്സൽ, പരേതയായ അമ്മിണി, സിറില്ല, ബീന, മാർഗരറ്റ്.