എ.അനന്തപത്മനാഭൻ
Sunday 31 May 2026 6:49 PM IST
കൊല്ലം: കടവൂർ കൊയ്പ്പള്ളിൽ സദാലയത്തിൽ പി. അനിൽ കുമാറിന്റെയും (സി.പി.എം കടപ്പാക്കട ബ്രാഞ്ച് സെക്രട്ടറി) എസ്.സിനിയുടെയും മകൻ എ.അനന്തപത്മനാഭൻ (31, അസിസ്റ്റന്റ്, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി) നിര്യാതനായി. സഞ്ചയനം 4ന് രാവിലെ.