ആച്ചിയമ്മ ജോർജ്
Sunday 31 May 2026 7:13 PM IST
കുമ്മലൂർ: ചരുവിള പുത്തൻ വീട്ടിൽ വൈ.ജോർജിന്റെ ഭാര്യ ആച്ചിയമ്മ ജോർജ് (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കട്ടച്ചൽ ബാപ്പ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ റോയ്, യോസ് മോൻ, ദീനമ്മ, ബിജു, റെജി (യു.കെ), ബിനു. മരുമക്കൾ: പരേതയായ സാലി, സൂസമ്മ, ജോൺസൻ, ബിജി, പ്രിൻസി (യു.കെ), അനി.