114-ാം വയസിൽ നിര്യാതയായി
Sunday 31 May 2026 10:07 PM IST
ചാത്തന്നൂർ: കൊല്ലായ്ക്കൽ ഗൗരി സദനത്തിൽ (പുളി വിള) പരേതനായ ഇടനാട് കുഞ്ഞൻ പിള്ളയുടെ ഭാര്യ ഗൗരിയമ്മ (114) നിര്യാതയായി. മക്കൾ: ദാമോദരൻ നായർ (യു.പി.എസ്, കല്ലുവാതുക്കൽ), ഭാർഗവിയമ്മ, സരോജിനിയമ്മ, ഉണ്ണിക്കൃഷ്ണൻ നായർ, ഉഷകുമാരി, പരേതരായ ശശിധരൻ നായർ, ലളിതമണി. മരുമക്കൾ: സത്യഭാമ, രാധാകൃഷ്ണ നായർ, ദേവകി അമ്മ, കുട്ടപ്പൻ പിള്ള, പരേതരായ ഭാസ്കരൻ പിള്ള, കരുണാകരൻ നായർ (യു.പി.എസ്, കല്ലുവാതുക്കൽ), സരസ്വതി അമ്മ.