ഇബ്രാഹിം കുട്ടി
Wednesday 03 June 2026 11:20 PM IST
പുനലൂർ: പേപ്പർമിൽ പെരുന്തോട്ടം നിസാർ മൻസിലിൽ ഇബ്രാഹിം കുട്ടി (80) നിര്യാതനായി. ഭാര്യ: സൗദ ബീവി. മക്കൾ: നിസാർ, നിസാം, നസിം. മരുമക്കൾ: സ്മിത നിസാർ, രോഷ്നി നിസാം, ഷെമീറ നസിം.