അന്നമ്മ കുര്യൻ
Thursday 04 June 2026 2:42 AM IST
ഇലന്തൂർ : ആലപ്പുഴ കണ്ടത്തിൽ പരേതനായ കെ ജെ കുര്യന്റെ (ജോയിച്ചൻ) ഭാര്യ അന്നമ്മ കുര്യൻ (കുഞ്ഞുമോൾ) (75) നിര്യാതയായി. ത്തനംതിട്ട നന്നുവക്കാട് തെക്കേൽ കുടുംബാംഗം ആണ്. മക്കൾ: പരേതയായ ജിജി ജോസ്, ജിനു ജോൺസൺ, പരേതനായ ജിജോ കുര്യൻ, ജിഞ്ചു റെജി മരുമക്കൾ: ജോസുകുട്ടി വി എം, ജോൺസൺ പി ജെ, സജിത ജിജോ, റെജി ജോൺ. സംസ്കാരം നാളെ രാവിലെ 11ന് മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കപള്ളിയിൽ.