തിരിച്ചടിക്കും കട്ടായം...

Monday 18 May 2026 5:34 PM IST

തിരിച്ചടിക്കും കട്ടായം... നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ചിൽ മതിൽച്ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടഞ്ഞ പൊലീസിനെ കയ്യേറ്റം ചെയ്യുന്ന പ്രവർത്തകർ ഫോട്ടോ : സെബിൻ ജോർജ്