നല്ല നടപ്പല്ല...

Monday 18 May 2026 5:32 PM IST

നല്ല നടപ്പല്ല...കോട്ടയം ഈരയിൽകടവ് ബൈപ്പാസ് റോഡിലെ നടപ്പാതയിൽ പ്രഭാത നടത്തത്തിനെത്തുന്നവർക്ക് ഭീഷണിയുയർത്തി നിൽക്കുന്ന തെരുവ് നായ്ക്കൾ.റോഡിന്റെ വശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് നായ്ക്കളുടെ ശല്യം കൂടാൻ കാരണമാകുന്നു ഫോട്ടോ : സെബിൻ ജോർജ്