ഗുരുമാർഗം

Thursday 04 June 2026 12:52 AM IST

ജീവന്റെ അഹങ്കാര രൂപമായ വ്യക്തിഭാവമാണ് സത്യസ്വരൂപമായി സായൂജ്യം പ്രാപിക്കാനുള്ള തടസം.