ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ് ഫസ്റ്റ് ലുക്ക്

Thursday 28 May 2026 6:11 AM IST

ബി​ജു​ ​മേ​നോ​ൻ​ ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​ത​മ്പി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​വ​റാ​ച്ച​ൻ​ ​ആ​ൻ​ഡ് ​സ​ൺ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​റി​ലീ​സ് ​ചെ​യ്തു.​ ​ മ​നോ​ഹ​ര​മാ​യ​ ​ദൃ​ശ്യ​ഭം​ഗി​യും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​കൗ​തു​ക​ക​ര​മാ​യ​ ​അ​വ​ത​ര​ണ​വും​ ​കൊ​ണ്ട് ​പോ​സ്റ്റ​ർ​ ​ശ്ര​ദ്ധ​ ​നേ​ടു​ന്നു​ . ന​ർ​മ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ ​കോ​ർ​ത്തി​ണ​ക്കി​യ​ ​ഫാ​മി​ലി​ ​ഡ്രാ​മ​യാ​യി​രി​ക്കും.​ ​അ​വ​റാ​ച്ച​നെ​ ​ചു​റ്റി​പ്പ​റ്റി​ ​നി​ൽ​ക്കു​ന്ന​ ​മ​റ്റു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​ക​ഥാ​പ​ശ്ചാ​ത്ത​ല​വും​ ​കൗ​തു​കം​ ​സൃ​ഷ്ടി​ക്കു​ന്നു.​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​ഗ​ണ​പ​തി,​ ​വി​ന​യ് ​ഫോ​ർ​ട്ട്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ഗ്രേസ് ആ​ന്റ​ണി,​ ​അ​ഖി​ല​ ​ഭാ​ർ​ഗ​വ​ൻ,​ ​പൗ​ളി​ ​വ​ത്സ​ൺ,​ ​സാ​ബു​മോ​ൻ,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​വി​നീ​ത് ​ത​ട്ടി​ൽ,​ ​സാ​ജ​ൻ​ ​പ​ള്ളു​രു​ത്തി,​ ​ആ​ഷി​ഖ് ​ഖാ​ലി​ദ്,​ ​സു​ധി​ ​ എന്നിവരാണ് താ​ര​ങ്ങ​ൾ​ . മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത് ​ജോ​സ​ഫ് ​വി​ജീ​ഷും​ ​ത​മ്പി​യും​ ​ചേ​ർ​ന്നാ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​:​ ​സ​ജി​ത് ​പു​രു​ഷ​ൻ,​ ​എ​ഡി​റ്റിം​ഗ്:​ ​ആ​കാ​ശ് ​ജോ​സ​ഫ് ​വ​ർ​ഗീ​സ്,​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​:​ ​സ​ന​ൽ​ ​ദേ​വ്,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​ ​:​ ​അ​ഖി​ൽ​ ​യ​ശോ​ധ​ര​ൻ,​ ​ആ​ർ​ട്ട് ​ഡ​യ​റ​ക്ട​ർ​ ​:​ ​അ​ജി​ ​കു​റ്റി​യാ​നി,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​:​ ​സ്റ്റെ​ഫി​ ​സേ​വ്യ​ർ,​ ​മേ​ക്ക​പ്പ് ​:​ ​റ​ഷീ​ദ് ​അ​ഹ​മ്മ​ദ്,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​ ​:​ ​ശ​ങ്ക​ര​ൻ​ ​എ​ ​എ​സ്,​ ​കെ​ ​സി​ ​സി​ദ്ധാ​ർ​ത്ഥ​ൻ,​ ​സൗ​ണ്ട് ​മി​ക്സി​ങ് ​:​ ​വി​ഷ്ണു​ ​സു​ജാ​ത​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​:​ ​ഡി​ക്സ​ൺ​ ​പൊ​ടു​ത്താ​സ്,​ ​സ​ഹ​ ​നി​ർ​മ്മാ​ണം​ ​:​ ​ജ​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ൻ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​:​ ​സ​ന്തോ​ഷ് ​കൃ​ഷ്ണ​ൻ,​ ​ന​വീ​ൻ​ ​പി​ ​തോ​മ​സ്,​ ​അ​ഡ്വെ​ർ​ടൈ​സി​ങ് ​:​ ​ബ്രി​ങ് ​ഫോ​ർ​ത്ത്,​ ​പി​ .​ആ​ർ.​ ​ഒ​ ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.