മോ​ളി​വു​ഡ് ​ടൈം​സ്

Sunday 31 May 2026 12:44 AM IST

ന​​​സ്ലി​​​ൻ​​​ ​​​നാ​​​യ​​​ക​​​നാ​​​യി​​​ ​​​അ​​​ഭി​​​ന​​​വ് ​​​സു​​​ന്ദ​​​ർ​​​ ​​​നാ​​​യ​​​ക് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​ ​​​മോളിവുഡ് ടൈംസ് ​ജൂ​ൺ​ 5​ന് ​തി​യേ​റ്റ​റി​ൽ.​​​ ​​​ ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ, ​​​സം​​​ഗീ​​​ത് ​​​പ്ര​​​താ​​​പ്,​​​ ​ഗോ​പി​ക​ ​ര​മേ​ശ്,​​​ ​ജ​ഗ​ദീ​ഷ് ​​​തു​​​ട​​​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ​​​ ​​​ .​​​ ​ ര​ച​ന​ ​​​രാ​​​മു ​​​സു​​​നി​​​ൽ​​​ ​​,​​​ ​വി​​​ശ്വ​​​ജി​​​ത്ത് ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു.​​​ ​സം​ഗീ​തം​ ​​​ജേ​​​ക്സ് ​​​ബി​​​ജോ​​​യ് ​​​.​​​ ​​​ആ​​​ഷി​​​ഖ് ​​​ഉ​​​സ്മാ​​​ൻ​​​ ​​​പ്രൊ​​​ഡ​​​ക്ഷ​​​ൻ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ആ​​​ഷി​​​ഖ് ​​​ഉ​​​സ്മാ​​​ൻ​​​ ​​​ആ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.​​​ ​​​വി​ത​ര​ണം​ ​സെ​ൻ​ട്ര​ൽ​ ​പി​ക് ​ചേ​ഴ്സ് ​റി​ലീ​സ്.

കിരാത

റോ​ഷ​ൻ​ ​കോ​ന്നി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കി​രാ​ത​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി. എം​.​ആ​ർ.​ ​ഗോ​പ​കു​മാ​ർ,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ ​തു​ള​സി​ദാ​സ്,​ ​ദി​നേ​ശ് ​പ​ണി​ക്ക​ർ,​ ​ഡോ.​ ​ര​ജി​ത്കു​മാ​ർ,​ ​രാ​ജ്മോ​ഹ​ൻ,​ ​അ​രി​സ്റ്റോ​ ​സു​രേ​ഷ്,​ ​ഇ​ട​ത്തൊ​ടി​ ​ഭാ​സ്ക​ര​ൻ,​ ​നീ​ന​ ​കു​റു​പ്പ്,​ ​ജീ​വ​ ​ന​മ്പ്യാ​ർ,​ ​വൈ​ഗ ​റോ​സ്,​ ​സ​ച്ചി​ൻ​ ​പാ​ല​പ്പ​റ​മ്പി​ൽ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഇ​ട​ത്തൊ​ടി​ ​ഫി​ലിം​സി​ന്റെ​ ​ഇ​ട​ത്തൊ​ടി​ ​ഭാ​സ്ക​ര​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.