പെരുന്നാൾ ആശംസകളുമായി ഗവർണറും മുഖ്യമന്ത്രിയും
Thursday 28 May 2026 12:08 AM IST
തിരുവനന്തപുരം: കേരളത്തിലെ എല്ലാ മുസ്ലിം സഹോദരീ സഹോദരന്മാർക്കും ഗവർണർ രാജേന്ദ്ര ആർലേക്കർ
വലിയ പെരുന്നാൾ ആശംസകൾ നേർന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും ആശംസകൾ നേർന്നു.