കെ ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു

Thursday 28 May 2026 12:00 AM IST

തിരുവനന്തപുരം: അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ ടെറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്നു മുതൽ നാലു വരെ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. www.pareekshabhavan.kerala.gov.in, ktet.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം അറിയാം. ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള പരീക്ഷ ജൂൺ 27,28 തീയതികളിൽ നടക്കും.

സി.​എ​സ്.​ഇ​ ​പ്രി​ലിം​സ് ​ഉ​ത്ത​ര​സൂ​ചി​ക​:​-​ ​മേ​യ് 24​ന് ​ന​ട​ന്ന​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​എ​ക്സാം​ ​(​പ്രി​ലി​മി​ന​റി​)​-​ 2026​ന്റെ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​യു.​പി.​എ​സ്.​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​u​p​s​c.​g​o​v.​i​n.

യു.​ജി.​സി​-​ ​നെ​റ്റ് ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​തി​രു​ത്താ​ന​വ​സ​രം​:​-​ ​യു.​ജി.​സി​-​ ​നെ​റ്റ് ​ജൂ​ൺ​ 2026​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​തി​രു​ത്താ​ൻ​ ​ഇ​ന്ന് ​രാ​ത്രി​ 11.50​ ​വ​രെ​ ​അ​വ​സ​രം.​ ​വെ​ബ്സൈ​റ്റ്:​ ​n​t​a.​a​c.​i​n.

കെ​ൽ​ട്രോ​ൺ​ ​കോ​ഴ്സു​കൾ

കെ​ൽ​ട്രോ​ണി​ന്റെ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്‌​സു​ക​ളാ​യ​ ​ലോ​ജി​സ്റ്റി​ക്‌​സ് ​ആ​ൻ​ഡ് ​സ​പ്ലൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ്,​ ​ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ്,​ ​ഡി.​സി.​എ,​ ​പി.​ജി.​ഡി.​സി.​എ,​ ​വേ​ർ​ഡ് ​പ്രോ​സ​സ്സിം​ഗ് ​&​ ​ഡാ​റ്റ​ ​എ​ൻ​ട്രി,​ ​ഡി.​ടി.​പി​ ​എ​ന്നി​വ​യി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​ 9544499114,​ 9946900094