താത്കാലിക അദ്ധ്യാപക ഒഴിവ്
Tuesday 26 May 2026 11:27 PM IST
ചേർത്തല:അർത്തുങ്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്‌കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇ.ഡി. തസ്തികയിലെ താൽകാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.
എം.കോം,ബി.എഡ്.സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളുമായ് 3ന് ന് രാവിലെ 11 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.