അദ്ധ്യാപക ഒഴിവ്
Saturday 23 May 2026 12:00 AM IST
കഞ്ഞിക്കുഴി: കഞ്ഞിക്കുഴി എസ്.എൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി (സീനിയർ) എന്നീ താത്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കായി 30ന് രാവിലെ 11ന് കഞ്ഞിക്കുഴി എസ്.എൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഫീസിൽ ഇന്റർവ്യൂ നടക്കുമെന്ന് മാനേജർ അറിയിച്ചു.