SignIn
Kerala Kaumudi Online
Saturday, 23 May 2026 3.02 AM IST

അദ്ധ്യാപക നിയമനം

teacher
teacher

പാലക്കാട്: ചിറ്റൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി (ബോയ്സ്) സ്‌കൂളിൽ വിവിധ വിഷയങ്ങളിൽ താൽക്കാലികമായി അദ്ധ്യാപകരെ നിയമിക്കുന്നു. നോൺ വൊക്കേഷണൽ ടീച്ചർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ്, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി ജൂനിയർ എന്നീ തസ്തികകളിലാണ് ജോലി ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ രണ്ടിന് രാവിലെ 11ന് സ്‌കൂളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9400638208, 9447363427.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL