അദ്ധ്യാപക ഇന്റർവ്യൂ
Tuesday 26 May 2026 12:55 AM IST
രാജാക്കാട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 29ന് രാവിലെ 10ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തണം.