അദ്ധ്യാപക ഒഴിവ്

Thursday 28 May 2026 10:34 PM IST

രാജാക്കാട്: സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ എച്ച് എസ് റ്റി (നാച്ചുറൽ സയൻസ്) തസ്തികയിൽ താത്കാലിക നിയമനത്തിന് അദ്ധ്യാപകനെ ആവശ്യമുണ്ട്. യോഗ്യരായവർ ജൂൺ രണ്ടിന് വൈകിട്ട് 5 ന് മുൻപായി നേരിട്ടോ, തപാൽ മുഖേനയോ മാനേജർ മാർ ബേസിൽ വിഎച്ച്എസ്എസ്,സേനാപതി പി.ഒ,ഇടുക്കി 685619 എന്ന അഡ്രസിൽ ബന്ധപ്പെടണം.