മിനി ഗംഗാധരന് സ്കൂൾ മാനേജർ ബിജുമാധവൻ ഉപഹാരം നൽകുന്നു
Monday 01 June 2026 1:29 AM IST
സ്തുത്യർഹ സേവനത്തിന് ശേഷം കഞ്ഞിക്കുഴി എസ്. എൻ.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ സ്ഥാനത്തുനിന്നും വിരമിച്ച മിനി ഗംഗാധരന് സ്കൂൾ മാനേജർ ബിജുമാധവൻ ഉപഹാരം നൽകുന്നു