അദ്ധ്യാപക ഒഴിവ്
Sunday 24 May 2026 1:09 AM IST
വൈക്കം: എസ്.എം.എസ്.എൻ.വി. എച്ച്.എസ് (ആശ്രമം) സ്‌കൂളിൽ താത്കാലിക ഒഴിവുകളിലേയ്ക്ക് ജൂൺ 5ന് രാവിലെ 10ന് അഭിമുഖം നടത്തും. നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി ജൂനിയർ എന്നീ ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.