അദ്ധ്യാപക ഒഴിവ്

Thursday 28 May 2026 3:08 AM IST

കല്ലമ്പലം : നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗം അറബിക്,ഗണിതം എന്നീ തസ്‌തികകളിലും ഒരു എഫ്.ടി.എം തസ്‌തികയിലും താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29 ന് ഉച്ചയ്ക്ക് 1.30ന് അഭിമുഖത്തിന് ഹാജരാകണം.