നെഹ്റു അനുസ്മരണം

Saturday 30 May 2026 1:18 AM IST

പൂവാർ: കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജവഹർലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു.കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരുംകുളം ജയകുമാർ ഉദ്ഘാടനം ചെയ്തു.പരണിയും ഫ്രാൻസിസ്,ശരത് കുമാർ,വിദ്യ,പഞ്ചായത്തംഗം വിചിത,ഷാജി,വിഴിഞ്ഞം മുത്തപ്പൻ,പാമ്പുകാല ജോസ്,വിഴിഞ്ഞം യേശുദാസ്,രാജേഷ്,രാജേന്ദ്രൻ,പ്രമീള രാജ്,അരുമാനൂർ സുരേന്ദ്രൻ,പയന്തി അനിൽ,പാമ്പുകാല രാജേന്ദ്രൻ,റോയ് പൗലോസ്,നെൽസൺ,സുദർശനൻ,പുല്ലുവിള ആന്റണി തുടങ്ങിയവർ പങ്കെടുത്തു.