‘ദിശ 2026’ ക്യാമ്പ്

Saturday 30 May 2026 1:14 AM IST

കാട്ടാക്കട: കുളപ്പട ഗ്രാമസഭയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന 'ദിശ 2026' വേനൽക്കാല ക്യാമ്പ് സമാപിച്ചു. വാർഡ് മെമ്പർ കുളപ്പട ഫിറോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. എം.എ. കാസിം,ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ്‌ നാരായൺ,പഞ്ചായത്ത്‌ അംഗങ്ങളായ ഷീജ,ഉഷ,റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.സക്കീർ ഹുസൈൻ,ദിശ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ശാന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.