ക്ഷീര കർഷക കോൺഗ്രസ്
Wednesday 03 June 2026 6:56 AM IST
തിരുവനന്തപുരം: ക്ഷീര കർഷക കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീരദിനം ആചരിച്ചു.പ്രസിഡന്റ് അയിര സലിംരാജ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ആനത്താനം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ മധുകുമാർ, അമരവിള സുദേവൻ,അഡ്വ. മുഹുനുദീൻ,നെയ്യാറ്റിൻകര അജിത്,വഴിമുക്ക് സെയ്‌ദാലി,സി.വിജയൻ,മൂസത്,കള്ളിക്കാട് ശശി,നെടുവാൻവിള ജയകുമാർ,ലൈല,കുളത്തൂർ രാധാകൃഷ്ണൻ,കുന്നത്തുകാൽ ശ്രീകുമാരൻ നായർ,ഹക്കീം,കാട്ടാക്കട വിജയകുമാർ എന്നിവർ പങ്കെടുത്തു.