ശ്രീചിത്രാഹോം എൽ.പി സ്കൂൾ

Wednesday 03 June 2026 4:32 PM IST

തിരുവനന്തപുരം: ശ്രീചിത്രാ ഹോം ഗവ.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് കൗൺസിലർ സുകന്യ ഉദ്ഘാടനം ചെയ്തു.ചിത്രാ ഹോം സൂപ്രണ്ടും പി.ടി.എ പ്രസിഡന്റുമായ ബിന്ദു.വി അദ്ധ്യക്ഷയായി.ശ്രീചിത്രാ ഹോമിൽ നിന്നും,തിരുവനന്തപുരം സിറ്റി കോർപ്പറേഷനിൽ നിന്നും,സ്കൂളിൽ നിന്നുമുള്ള പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു.മുൻ ഹെഡ്മിസ്ട്രസ് ഷാഹിന പങ്കെടുത്തു.