സ്പായിൽ 23കാരിക്ക് പീഡനം :​ ​സി പി എം​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​ക്ക് പി​ന്നാ​ലെ​ ​ യു​വ​തി​യും​ ​പി​ടി​യിൽ

Saturday 09 May 2026 11:42 PM IST

​​

​തിരുവനന്തപുരം :​ ​ക​ഴ​ക്കൂ​ട്ട​ത്ത് ​ജോ​ലി​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​യു​വ​തി​യെ​ ​പീ​ഡി​പ്പി​ച്ച​ക്കേ​സി​ൽ,​ ​മു​ഖ്യ​പ്ര​തി​യാ​യ​ ​സി.​പി.​എം​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​ക്ക് ​ പി​ന്നാ​ലെ​ ​ഇ​ട​നി​ല​ക്കാ​രി​യാ​യ​ ​യു​വ​തി​യും​ ​പി​ടി​യി​ൽ.​സി.​പി.​എം​ ​മേ​നം​കു​ളം​ ​ക​ല്പ​ന​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​ ​ചി​റ്റാ​റ്റു​മു​ക്ക് ​സ്വ​ദേ​ശി​ ​ജി​ബ്‌​സ​നെ​ ​(32​)​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ഇ​തി​ന് ​പി​ന്നാ​ലെ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പെ​ൺ​കു​ട്ടി​യെ​ ​ക​ഴ​ക്കൂ​ട്ട​ത്തെ​ത്തി​ച്ച​ ​ആ​ല​പ്പു​ഴ​ ​മാ​ന്നാ​ർ​ ​സ്വ​ദേ​ശി​ ​അ​ശ്വ​തി​യെ​ ​(22​)​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​​​

പാ​ല​ക്കാ​ട് ​ഒ​റ്റ​പ്പാ​ലം​ ​സ്വ​ദേ​ശി​യാ​യ​ 23​കാ​രി​യെ​ ​ഫ്ര​ണ്ട് ​ഓ​ഫീ​സ് ​എ​ക്‌​സി​ക്യൂ​ട്ടീ​വാ​യി​ ​ജോ​ലി​ ​ന​ൽ​കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ചാ​ണ്,​സു​ഹൃ​ത്താ​യ​ ​അ​ശ്വ​തി​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ക​ഴ​ക്കൂ​ട്ട​ത്തെ ​ ​സ്പാ​യി​ൽ​ ​എ​ത്തി​ച്ച​ ​യു​വ​തി​യെ​ ​ ​ ​ജി​ബ്‌​സ​ണ് ​കാ​ഴ്ച​വ​യ്ക്കു​ക​യാ​യി​രു​ന്നു. മു​റി​യി​ൽ​ ​വ​ച്ച് ​ത​ന്നെ​ ​ക്രൂ​ര​മാ​യി​ ​പീ​ഡി​പ്പി​ക്കു​ക​യും​ ​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും​ ​ചെ​യ്ത​താ​യി​ ​യു​വ​തി​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​പീ​ഡ​ന​ത്തി​ന് ​ശേ​ഷം​ ​ര​ക്ഷ​പ്പെ​ട്ട​ ​യു​വ​തി​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​അ​ഭ​യം​ ​തേ​ടു​ക​യും​ ​ഭ​ർ​ത്താ​വി​നെ​ ​വി​വ​ര​മ​റി​യി​ച്ച് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​ക​യു​മാ​യി​രു​ന്നു.​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​തെ​ളി​വു​ക​ൾ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​അ​റ​സ്റ്റി​ലാ​യ​ ​ജി​ബ്‌​സ​നെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​സ്പാ​ ​ന​ട​ത്തി​പ്പു​കാ​രി​യാ​യ​ ​മ​റ്റൊ​രു​ ​യു​വ​തി​ക്കാ​യി​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.