തെരുവുനായ പ്രശ്നം; എല്ലാ സംസ്ഥാനങ്ങളിലെയും മുഴുവൻ ചീഫ് സെക്രട്ടറിമാരും ഉടൻ ഹാജരാകണം, അസാധാരണ നീക്കവുമായി സുപ്രീം കോടതി
ന്യൂഡൽഹി: തെരുവ് നായ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് വിദേശ രാജ്യങ്ങളുടെ മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നുവെന്ന് ജസ്റ്റിസ് നാഥ് നിരീക്ഷിച്ചു.
October 27, 2025