
ആലപ്പുഴ: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ യൂത്ത് ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സ്പോട്സ് കൗൺസിൻ പ്രസിഡന്റ് വി.ജിവിഷ്ണു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.എ വിജയകുമാർ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ബി.എച്ച് രാജീവ്, അനസ് മോൻ തുടങ്ങിയവർ പങ്കെടുത്തു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
