SignIn
Kerala Kaumudi Online
Thursday, 19 February 2026 12.53 AM IST

ബാലവേദി കൂട്ടായ്മ

Increase Font Size Decrease Font Size Print Page
books

ഹരിപ്പാട്: മുതുകുളം പാർവ്വതിയമ്മ ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ബാല വേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് അഭിനവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ലതാപ്രസാദ് ഗീതാഞ്ജലി മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.ഹാരി പ്രസാദ് ' കുട്ടികളും വായനാശീലവും ' എന്ന വിഷയത്തെ സംബന്ധിച്ചു ക്ലാസെടുത്തു. ആദിത്യൻ സ്വാഗതവും അഭിറാം നന്ദിയും പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY