
കുട്ടനാട്:കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം.കലവൂർ ഗവ. എച്ച്.എസ്.എൽ.പി സ്ക്കൂളിൽ ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ.ഷീന സനൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ കെ എ പ്രമോദ് അദ്ധ്യക്ഷനായി. ആര്യാട് ബ്ലോക്ക് മെമ്പർ വി.ആർ.ഗിരീഷ്, വാർഡ് മെമ്പർ സിന്ധുകുട്ടി,പി.ടി.എ പ്രസിഡന്റുമാരായ ഫ്ലാഷ് ബാനർജി, പി.സുരേഷ്, സ്റ്റാഫ് സെക്രട്ടറി ടി.സി രഞ്ജിത്ത്, ജൂലിയറ്റ് മരിയ ജോജോ, പ്രിൻസിപ്പൽ ബി.ആർ.ബിന്ദു, പ്രോഗ്രാം ഓഫീസർ തുഷാര പി. ഹരിഹരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |