SignIn
Kerala Kaumudi Online
Saturday, 25 April 2026 4.41 PM IST

പ്രവർത്തക സംഗമം

Increase Font Size Decrease Font Size Print Page
egwew

മുഹമ്മ: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം മണ്ണഞ്ചേരി കിഴക്കേ മഹല്ല് മേഖല സംഘടിപ്പിച്ച പ്രവർത്തക സംഗമം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഷ്റഫ് പനക്കൽ അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി പ്രാർത്ഥനയും, ടി.എച്ച്. ജഅ്ഫർ മൗലവി അൽ ഹാകിമി ആമുഖ പ്രഭാഷണവും, സുൽഫിക്കർ റഹ്‌മാനി കോതമംഗലം മുഖ്യപ്രഭാഷണവും നിർവഹിച്ചു. ജനറൽ കൺവീനർ ഒ.എം.എ. റഷീദ് ഊരാളിവീട് സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.