SignIn
Kerala Kaumudi Online
Thursday, 19 February 2026 12.53 AM IST

ജനശ്രീയുടെ സ്വീകരണം

Increase Font Size Decrease Font Size Print Page
jana

ആലപ്പുഴ: ജനശ്രീ അമ്പലപ്പുഴ ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് - മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനശ്രീ നേതാക്കൾക്ക് സ്വീകരണം നൽകി.എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ചെയർമാൻ ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർ പേഴ്സൺ മോളി ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർ പേഴ്സൺ സീന,​ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷാബാബു, പീറ്റർ തയ്യിൽ, കെ.ശിവൻ, എച്ച്.എം യൂസഫ് , ഇ.ടി.ആന്റണി, ശശികുമാർ എന്നിവർ സംസാരിച്ചു. കെ.എ.കോശി സ്വാഗതവും മേഴ്സി ജോസി നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY