SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.37 PM IST

ഒന്നരലക്ഷം തൊഴിലാളികൾ പങ്കെടുക്കും

Increase Font Size Decrease Font Size Print Page
pani

ആലപ്പുഴ: 12ലെ ദേശീയ പണിമുടക്കിൽ ഒന്നര ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിക്കാൻ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക യോഗം തീരുമാനിച്ചു.തൊഴിലുറപ്പ് അട്ടിമറിക്കുന്ന കേന്ദ്ര നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ 72 പഞ്ചായത്തുകളിലും പണിമുടക്കി പ്രതിഷേധ ധർണ്ണ നടത്തും. പ്രവർത്തക യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.പവനനാഥൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി.സംഗീത സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY