SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.35 PM IST

പണിമുടക്ക് കൺവെൻഷൻ

Increase Font Size Decrease Font Size Print Page
kjkh

മുഹമ്മ: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)​ സംഘടിപ്പിച്ച കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് ആർ. നാസർ ഉദ്ഘാടനം ചെയ്തു. മുഹമ്മയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സി.കെ. സുരേന്ദ്രൻ,എം.പി.സുഗുണൻ, ജെ.ജയലാൽ, കെ. ഡി.അനിൽ കുമാർ, ആർ.ഷാജീവ് , ജി. മുരളി, കെ.ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY