SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

പരിസ്ഥിതി സെമിനാർ

Increase Font Size Decrease Font Size Print Page
haritha-keralam

ആലപ്പുഴ: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 23 മുതൽ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴ ജില്ലാ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. നവകേരളം കർമ്മപദ്ധതി ജില്ലാ കോഓർഡിനേറ്റർ കെ.എസ്. രാജേഷ് സെമിനാർ അവതരിപ്പിച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ് കോഓർഡിനേറ്റർ ടി.പി.സുധാകരൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് റിസ്‌വാന റഷീദ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY