SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.51 PM IST

ജനസേവാകേന്ദ്രം ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
mla

വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്ത് കാരാഴ്‌മ പതിനെട്ടാം വാർഡ്അംഗം ഉഷാചന്ദ്രന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാരംഭിച്ച ജനസേവ കേന്ദ്രത്തിന്റെ (വട്ടയ്ക്കാട് ദേവീക്ഷേത്രത്തിന് മുൻവശം ) ഉദ്ഘാടനം മാവേലിക്കര എം.എൽ.എ എം.എസ് അരുൺകുമാർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഡി.അബുജാക്ഷി, വാളാച്ചാൽ വാർഡ് അംഗം എൻ.മോഹൻ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഡി.രോഹിണി, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി അഭിലാഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY