SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.37 PM IST

ദേശീയ പണിമുടക്ക് വിജയിപ്പിക്കും

Increase Font Size Decrease Font Size Print Page
stri

ആലപ്പുഴ: സംയുക്ത ട്രേഡ് യൂണിയനുകൾ 12 ന്പ്രഖ്യാ പിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ യു,ഡി,ടി.എഫ് നേതൃത്വത്തിലുള്ള സംയുക്ത സമര സമിതി യോടൊപ്പം കേരളാ സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷനും, കയർ ലേബർ യൂണിയനും ( ഐ.എൻ.ടി.യു.സി) പങ്കെടുക്കും. സംയുക്ത തൊഴിലാളി പ്രതിഷേധ പ്രകടനങ്ങളിലും യോഗങ്ങളിലും മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജേന്ദ്രൻ, ആർ.നന്മജൻ, പി.ആർ.ശശിധരൻ, എൻ.തങ്കമ്മ, ആർ.ഭദ്രൻ, പി.എൻ.രഘുനാഥൻ, ജി.സുരേഷ്, എസ്.സൂരജ്, പി.കെ.രാജേന്ദ്രൻ, തൃക്കുന്നപുഴ പ്രസന്നൻ, ജി.ശശീന്ദ്രൻ, അജിത്ത് തുടങ്ങിയവർസംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY