
ആലപ്പുഴ: വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ അവസരം.1995 ജനുവരി 31 മുതൽ 2024 സിസംബർ 31വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്തവർക്ക് 2026 ഏപ്രിൽ 30 വരെയാണ് രജിസ്ട്രേഷൻ പുതുക്കാമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് ഡയറക്ടർ ഉത്തരവിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
