
ആലപ്പുഴ: കൈനകരി, മുട്ടാർ, എടത്വാ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ എ.സി കനാൽ തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് എ.സി കനാൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ കാൽനടജാഥ നടത്തും. യോഗത്തിൽ ചെയർമാൻ നൈനാൻ തോമസ്,ജനറൽ കൺവീനർ എ.കെ സോമനാഥൻ കരുമാലി, എ.സി വിജയപ്പൻ, കെ.ജെ ജെയിംസ് കൊച്ചു കുന്നേൽ, സൈബി അക്കര, കെ.എസ് ആന്റണി,ലിസി പൗവ്വക്കര, സൈനോ തോമസ്,അപ്പച്ചൻകുട്ടി ആശാപറമ്പ്, മുട്ടാർ സുരേന്ദ്രൻ, ലാലിച്ചൻ തുരുത്തേൽ, അലക്സാണ്ടർ പുത്തൻപുര തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
