
ബുധനൂർ: വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിന് യു.ഡി.എഫ് ബുധനൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 26ന് ചെങ്ങന്നൂരിലെത്തുന്ന യാത്രക്ക് മുന്നോടിയായി യു.ഡി.എഫ് ബുധനൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രവർത്തകയോഗം ഡി.സി.സി സെക്രട്ടറി തോമസ്ചാക്കോ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ആർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഡി.നാഗേഷ്കുമാർ, കെ.സി അശോകൻ, സുരേഷ് തെക്കേകാട്ടിൽ, പ്രവീൺപ്രഭ, ജോൺഉളുന്തി, റ്റി.കെ രമേശൻ, സി.ബി പ്രസന്നൻ, ജോസഫ്കുട്ടി കടവിൽ, വി.സി കൃഷ്ണൻകുട്ടി, മധുകുമാർ, അനിയൻ പാലത്തുംപാട്ട്, കെ.എസ് ഓമനക്കുട്ടൻ, ശ്രീകുമാർ യാദവ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
