SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.51 PM IST

പരിപാലന സമിതി ഭാരവാഹികൾ

Increase Font Size Decrease Font Size Print Page
12

അമ്പലപ്പുഴ: പുന്നപ്ര സൽമാ ജുമാമസ്ജിദ് പരിപാലന സമിതി ഭാരവാഹികളായി കമാൽ എം. മാക്കിയിൽ (പ്രസിഡന്റ്) ,​നാസർ പട്ടരുമഠം, ഷാജഹാൻ തച്ചേഴം (വൈ. പ്രസിഡന്റുമാർ),​ അബ്ദുൾ അസീസ് .എം(ജനറൽ സെക്രട്ടറി), അഷറഫ്, മുഹമ്മദ് കുഞ്ഞ് (ജോ.സെക്രട്ടറിമാർ)​,​ ഷാനവാസ് എ.മാക്കിയിൽ (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു. യോഗത്തിൽ കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാൽ വേലിക്കകം, നസീർ സലാം,നാസർ പട്ടരുമഠം , സലിം മാക്കിയിൽ, സത്താർ സി.എച്ച്, ഷാജി പള്ളിക്കുടം വെളി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY