
ആലപ്പുഴ: സി.പി.ഐ നേതാവും പുന്ന-പ്രവയലാർ സമരനായകരിൽ പ്രമുഖനുമായ ആർ. സുഗതന്റെ അനുസ്മരണദിനം ആചരിച്ചു. അനുസ്മരണസമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി. പി.വി. സത്യനേശൻ അദ്ധ്യക്ഷനായി. ആർ. സുരേഷ്, ആർ. ജയസിംഹൻ, പി.കെ. സദാശിവൻ പിള്ള, പി. ജ്യോതിസ്, പി.എസ്.എം ഹുസൈൻ, ഡി.പി. മധു, ആർ. അനിൽകുമാർ, ബി. അൻസാരി, കെ.എൽ. ബെന്നി, കെ.എസ്.വാസൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
