
വള്ളികുന്നം: വള്ളികുന്നം ശ്രീ ദുർഗ്ഗാ എൻ.എസ്.എസ് കരയോഗത്തിലെ പൊതുയോഗം മാവേലിക്കര എൻ.എസ്.എസ് യൂണിയൻ കമ്മിറ്റി അംഗം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ശ്യാംക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി പ്രവീൺ കുമാർ എം.പി സ്വാഗതം പറഞ്ഞു. മുൻ കരയോഗം പ്രസിഡന്റ് വിജയൻ നായർ ദീപോജ്വലനം നടത്തി. യൂണിയൻ വനിതാസമാജം കമ്മിറ്റി അംഗം സ്മിത രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി, വീണ മനോജ്, വിജയൻ, നന്ദകുമാർ, ഭാസ്കരൻ പിള്ള, വിജയ കാർണവർ, ജയലക്ഷ്മി, അനു രാജേന്ദ്രൻ, ബീനാ മധു, ലേഖ ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
